കുവൈറ്റില്‍ വന്നിട്ട് മൂന്ന് വര്‍ഷങള്‍ക്ക് ശേഷം അദ്യത്തെ നാടുസന്ദര്ശനത്തിന്. തയ്യാറെടുക്കുകയാണു ഞങള്‍ . എങൊട്ടെന്ന് അറിയാന്‍ അഗ്രഹമില്ലേ. എറണാകുളം District-ല്‍ ഉള്ള ഒരു ചെറിയ City ആയ മുവാറ്റുപുഴയിലെ "കടാതി" എന്ന കൊച്ചു സുന്ദരമായ സ്ഥലത്തേക്ക്.ഇപ്പൊള്‍ അവിടെ എന്തെല്ലാം മാറ്റങള് വന്നു എന്ന് എനിക്കു സങ്കല്പിക്കാന് കൂടി കഴിയുന്നില്ല.എല്ലാം ഒരു സുന്ദര സ്വപ്നം പൊലെയാണ്.
bye........., see you later my friends..............................
"ROSE IS A FLOWER THAT LIVES FOR AN HOUR! FRIENDSHIP IS A TOWER THAT LIVES FOR EVER!!"
************************************************************************

5 comments:
വീടിന്റെ ലൊക്കേഷന്‍ മാപ്പ് ഫാക്സ് ചെയ്യിച്ചോ... ആവശ്യം വരും..
സന്തോഷകരമായ ഒരവധി ആശംസിക്കുന്നു
നല്ല ഒരു അവധികാലം ആശംസിക്കുന്നു. പോയി വന്നിട്ട് വിശേഷങ്ങള്‍ എഴുതണം.
മൂന്നുവര്ഷങ്ങളായിട്ടും നാട്ടില്‍ പോകാന്‍ സാധിക്കാത്ത ഒരു കുവൈറ്റ് പ്രജ.
3 kollamaayittum poyille ? kuwaitil evidya ?
qw_er_ty
hope u enjoy..
pinne aa recipe-kallku nanni.. :) ottakku thamasikkunna oru pudiya pravasikku pattiya info!
-Anoop
കൊള്ളാം, ഇസ്റ്റപെട്ടു.
Post a Comment