Ohm Ganapathaye Namaha

17/06/2007

കൊഴികട്ട

2.cup -അരിപ്പൊടി.
3/4.cup -തേങ ചിരകിയത്
½.tsp - ജീരകം
3.അല്ലി - വെളുത്തുള്ളി
ഉപ്പ് - ആവശ്യത്തിന്

തേങയും ജീരകവും വെളുത്തുള്ളിയും അരക്കുക.
ഇത് അരിപ്പൊടിയുമായി നന്നായി mix ചെയ്ത് ആവശ്യത്തിന്' ഉപ്പും ചേര്‍ത്ത് നാരങ വലിപ്പത്തില്‍ ഉരുളകളാക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അവശ്യത്തിന്' ഉപ്പും ചേര്‍ത്ത്. ഈ ഉരുളകള്‍ അതിലിട്ട് നന്നായി വേവിക്കുക.

ഇത് ഉള്ളി ചന്ട്ണിയും കൂടി കഴിക്കാന്‍ നല്ലതാണ്.

Simple and tasty breakfast recipe.


വേണമെങ്കില്‍ മതി എനിക്കു നിര്‍ബന്ധമില്ല. കഴിക്കാന്‍ കൊള്ളവുന്ന നല്ലൊരു recipe പറഞ്ഞുതന്നപ്പോള്‍ അര്‍ക്കും വേണ്ട.
ഓ....... കമണ്ടൊന്നും കിട്ടിയില്ലങ്കിലും വേണ്ടില്ല. വയറുനിറഞ്ഞുകണ്ടാല്‍ മതിയെ...

No comments: