കുവൈറ്റില്‍ വന്നിട്ട് മൂന്ന് വര്‍ഷങള്‍ക്ക് ശേഷം അദ്യത്തെ നാടുസന്ദര്‍ശനത്തിന്. തയ്യാറെടുക്കുകയാണു ഞങള്‍ . എങൊട്ടെന്ന് അറിയാന്‍ അഗ്രഹമില്ലേ. എറണാകുളം District-ല്‍ ഉള്ള ഒരു ചെറിയ City ആയ മുവാറ്റുപുഴയിലെ "കടാതി" എന്ന കൊച്ചു സുന്ദരമായ സ്ഥലത്തേക്ക്.ഇപ്പൊള്‍ അവിടെ എന്തെല്ലാം മാറ്റങള്‍ വന്നു എന്ന് എനിക്കു സങ്കല്പിക്കാന്‍ കൂടി കഴിയുന്നില്ല.എല്ലാം ഒരു സുന്ദര സ്വപ്നം പൊലെയാണ്.
bye........., see you later my friends..............................
"ROSE IS A FLOWER THAT LIVES FOR AN HOUR! FRIENDSHIP IS A TOWER THAT LIVES FOR EVER!!"
************************************************************************