നമസ്കാരം ......
ഒരു ചെറിയ ഇടവേളക്കുശേഷം ഞാന്‍ പിന്നെയും ഈ മരുഭൂമിയിലേക്ക്.
എല്ലാവര്‍ക്കും സുഖ്മെന്നു കരുതുന്നു.
23/09/2007
23/06/2007
ഇടവേള
കുവൈറ്റില്‍ വന്നിട്ട് മൂന്ന് വര്‍ഷങള്‍ക്ക് ശേഷം അദ്യത്തെ നാടുസന്ദര്‍ശനത്തിന്. തയ്യാറെടുക്കുകയാണു ഞങള്‍ . എങൊട്ടെന്ന് അറിയാന്‍ അഗ്രഹമില്ലേ. എറണാകുളം District-ല്‍ ഉള്ള ഒരു ചെറിയ City ആയ മുവാറ്റുപുഴയിലെ "കടാതി" എന്ന കൊച്ചു സുന്ദരമായ സ്ഥലത്തേക്ക്.ഇപ്പൊള്‍ അവിടെ എന്തെല്ലാം മാറ്റങള്‍ വന്നു എന്ന് എനിക്കു സങ്കല്പിക്കാന്‍ കൂടി കഴിയുന്നില്ല.എല്ലാം ഒരു സുന്ദര സ്വപ്നം പൊലെയാണ്.
bye........., see you later my friends..............................
"ROSE IS A FLOWER THAT LIVES FOR AN HOUR! FRIENDSHIP IS A TOWER THAT LIVES FOR EVER!!"
************************************************************************

19/06/2007
Dal Fry
Ingredients:-
Toor dal - 1 cup
Sliced onion - 1
Sliced Tomato -1/2
Green chilly or Red chilly - 2 tsp
Ginger-Garlic paste - 1 tsp
Turmeric powder - 1/2 tsp
Mustard Seeds - 1 tsp
Curry leaves - a few
Salt - to taste
Oil - as needed
Coriander leaves- 2 tsp.
Method:-
Pressure cook toor dal by adding water and little Curry leaves.
Heat oil in a pan and add mustard seeds into it. Allow it to splutter.
Add onion, ginger-garlic paste, crushed chilly, turmeric powder and curry leaves and sauté till onions turn translucent.
Add tomato slices and sauté for a while .Stir in cooked dal and necessary water and allow it to boil and turn the heat off.
Add coriander leaves.Serve with chapattis ,rice, and nan

18/06/2007
Fried Rice
2 cup- long Grained/ Basmati rice
I big Onion sliced
3 Green chilly
½ cup beans sliced
¼ cup carrot sliced
¼ cup cauliflower
1” cinnamon
2 Cloves
2 Cardamom
½ tsp Soya sauce
½ tbsp Ginger Garlic paste.
11/2 tbsp Butter
4 cup Water
Preparation
Wash rice gently. Put in filter.
1. Heat butter in a pan ,add whole spices.
2. Add Ginger Garlic paste, Green chilly sliced, Onion and fry till transparent.
3. Then add the Vegetables, rice and Soya sauce ,fry 2-3 minutes.
4. Add salt and Water
5. Cover the pan ,after boiling, let simmer until rice is done.
6. Garnish with chopped coriander, fried onion, and cashew nuts.
If you like, you can mix the scrambled egg also with it.

17/06/2007
കൊഴികട്ട
2.cup -അരിപ്പൊടി.
3/4.cup -തേങ ചിരകിയത്
½.tsp - ജീരകം
3.അല്ലി - വെളുത്തുള്ളി
ഉപ്പ് - ആവശ്യത്തിന്
തേങയും ജീരകവും വെളുത്തുള്ളിയും അരക്കുക.
ഇത് അരിപ്പൊടിയുമായി നന്നായി mix ചെയ്ത് ആവശ്യത്തിന്' ഉപ്പും ചേര്‍ത്ത് നാരങ വലിപ്പത്തില്‍ ഉരുളകളാക്കുക.
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അവശ്യത്തിന്' ഉപ്പും ചേര്‍ത്ത്. ഈ ഉരുളകള്‍ അതിലിട്ട് നന്നായി വേവിക്കുക.
ഇത് ഉള്ളി ചന്ട്ണിയും കൂടി കഴിക്കാന്‍ നല്ലതാണ്.
Simple and tasty breakfast recipe.
വേണമെങ്കില്‍ മതി എനിക്കു നിര്‍ബന്ധമില്ല. കഴിക്കാന്‍ കൊള്ളവുന്ന നല്ലൊരു recipe പറഞ്ഞുതന്നപ്പോള്‍ അര്‍ക്കും വേണ്ട.
ഓ....... കമണ്ടൊന്നും കിട്ടിയില്ലങ്കിലും വേണ്ടില്ല. വയറുനിറഞ്ഞുകണ്ടാല്‍ മതിയെ...

02/06/2007
തക്കാളി ഫ്രൈ
തക്കാളി (പഴുത്തത്)- 3 എണ്ണം
ഉള്ളി (സവാള) - 2 എണ്ണം
പച്ചമുളക്- 2 (നെടുകെപിളര്‍ന്നത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടി.സ്
മഞ്ഞള്‍ പൊടി - 1/4 റ്റി.സ്
മുളകുപൊടി-1 ടി.സ് (എരിവിന്' ആവശ്യത്തിന്)
കടുക്- 1/2 ടി.സ്
ഓയില്‍ - 2 ടി.സ്
കറിവേപ്പില-ആവശ്യത്തിന്
ഒരു ഫ്രൈയിങ് പാന്‍ ചൂടാക്കി. ഓയില്‍ ഒഴിച്ച് കടുകുപൊട്ടിക്കുക. ഇതില്‍ നീളത്തില്‍ അരിഞ്ഞ ഉള്ളിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക. ഇത് വഴന്നുതുടങുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം .
അതിനുശേഷം മസാല പൊടികള്‍ ചേര്‍ത്ത് വഴറ്റി ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക.ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ തക്കാളി ചേര്‍ത്തു ഒരു 3 മിനുറ്റ് അടച്ച് വെച്ച് വേവിക്കുക.വാങി അരിഞ്ഞമല്ലി ഇലയും ചേര്‍ത്ത് ഉപയോഗിക്കം
വെള്ളം അധികം ഒഴിക്കരുത്.കറി അല്പം കട്ടിയായിട്ട് ഇരിക്കണം . ഇതു ചപ്പാത്തി,പൊറോട്ട,നാന്‍ എന്നിവയുടെ കൂടെ കഴിക്കാന്‍ നല്ലതാണ്.
ഇത് എന്റെ സ്വന്തം പാചകക്കുറിപ്പാണ്. പരീക്ഷിച്ച് നോക്കി അഭിപ്രായം അറിയിക്കുക.(എന്തെങ്കിലും കുഴപ്പം പറ്റിയാല്‍ ഞാന്‍ ഉത്തരവാദി അല്ല.)

15/05/2007
Dont's after meals.........
Don't smoke- Experiment from experts proves that smoking a cigarette after meal is comparable to smoking 10 cigarettes (chances of cancer is higher).
Don't drink tea - Because tea leaves contain a high content of acid. This substance will cause the Protein content in the food we consume to be hardened thus difficult to digest.
Don't eat fruits immediately - Immediately eating fruits after meals will cause stomach to be bloated with air. Therefore take fruit 1-2 hr after meal or 1hr before meal.
Don't loosen your belt - Loosening the belt after a meal will easily cause the intestine to be twisted & blocked.
Don't bathe - Bathing will cause the increase of blood flow to the hands, legs & body thus the amount of blood around the stomach will therefore decrease. This will weaken the digestive system in our stomach
Subscribe to:
Posts (Atom)